updated on:2018-01-11 12:47 PM
ബേഡകം ബ്ലോക്ക് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ്

www.utharadesam.com 2018-01-11 12:47 PM,
മുന്നാട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം സംവരണ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്
രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു വരെ. 14 ബൂത്തുകളിലായി 14000ത്തോളം വോട്ടര്‍മാരാണ് ഉള്ളത്. സി.പി.എമ്മിലെ എച്ച് ശങ്കരനും കോണ്‍ഗ്രസിലെ കെ. മധുവും ബി.ജെ.പി.യിലെ കെ. കൃഷ്ണന്‍കുട്ടിയുമാണ് മത്സര രംഗത്ത്. ബേഡഡുക്ക പഞ്ചായത്തിലെ 7, 8, 9, 10, 11, 12 വാര്‍ഡുകളും മുളിയാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും ഉള്‍പ്പെട്ടതാണ് ബേഡകം സംവരണ ഡിവിഷന്‍.
നാളെ ബേഡഡുക്ക ഗ്രാമ പഞ്ചായത്താഫീസില്‍ വോട്ടെണ്ണല്‍ നടക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം നടക്കും.



Recent News
  അപ്‌സര സ്‌കൂളില്‍ 'ഇന്നോസ് 2018' എക്‌സ്‌പോ ആരംഭിച്ചു

  മൊഗ്രാല്‍പുത്തൂരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 27ന്

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാമതും മാറോടണച്ച് മൂസാ ഷരീഫ്

  സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പാര്‍ലമെന്റില്‍ ഉന്നയിക്കും-റിച്ചാര്‍ഡ് ഹേ എം.പി

  ഐ.എ.ഡിയില്‍ ദേശീയ കൊളോക്കിയം തുടങ്ങി

  'തെരുവില്‍ രക്തം വാഗ്ദാനം ചെയ്യുന്നവര്‍ ജീവന്‍ രക്ഷയ്ക്ക് രക്തദാനം നടത്തണം'

  ന്യായാധിപര്‍ക്ക് പോലും നീതികിട്ടാത്ത രാജ്യമാക്കി ഫാസിസ്റ്റുകള്‍ ഇന്ത്യയെ മാറ്റി -എന്‍.എ കരീം

  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; എന്‍.ജി.ഒ സംഘ് രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

  വാഹന പണിമുടക്ക് വിജയിപ്പിക്കും

  ബ്ലൈസ് തളങ്കര ഉപഹാരം നല്‍കി

  'കഞ്ചാവ്-മദ്യ മാഫിയ; സി.പി.എം ബന്ധം അന്വേഷിക്കണം'

  വാഹനപണിമുടക്ക് വിജയിപ്പിക്കണം -മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി

  ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും 4ന്

  റിപബ്ലിക് ദിനത്തില്‍ ക്വിസ് മത്സരം

  ദേശീയ കബഡി കിരീടം ഒ.എന്‍.ജി.സിക്ക്