updated on:2018-01-12 04:29 PM
'പാവപ്പെട്ടവരുടെ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തണം'

www.utharadesam.com 2018-01-12 04:29 PM,
എരിയാല്‍: വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച് പാവപ്പെട്ടവന് വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥ ഇല്ലായ്മ ചെയ്യണമെന്ന് എന്‍.എസ്.എല്‍ എരിയാല്‍ ശാഖ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഫായിസ് ബ്ലാര്‍ക്കോടിന്റെ അധ്യക്ഷതയില്‍ ഷഹബാസ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. മുനാസ് ബ്ലാര്‍ക്കോട് സ്വാഗതം പറഞ്ഞു. കലീല്‍ എരിയാല്‍, റസാഖ് എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, ഷറഫുദ്ദീന്‍ ചേരങ്കൈ, നൗഷാദ് ബള്ളീര്‍, മുഹമ്മദ് കുഞ്ഞി ബള്ളീര്‍, ഖലീല്‍ മലബാര്‍, നൗഷാദ് ചേരങ്കൈ, സാപി ബി.എ, സമീഹ് പോസ്റ്റ്, അച്ചു ബള്ളീര്‍, ഫറു എരിയാല്‍ സംസാരിച്ചു. ഭാരവാഹികള്‍: ഫായിസ് ബ്ലാര്‍ക്കോട് (പ്രസി.), സാദത്ത് ബ്ലാര്‍ക്കോട് (ജന.സെക്ര.), ബാസിത്ത് ഇന്‍ഷാ (ട്രഷ.), മുനാസ് ബ്ലാര്‍ക്കോട്, അഫ്രാസ് അഹമ്മദ് ഫരീദ് (വൈ. പ്രസി.), സുനൈഫ്, അജ്‌സര്‍ എ (ജോ. സെക്ര.).



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി