updated on:2018-01-12 04:29 PM
'ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം'

www.utharadesam.com 2018-01-12 04:29 PM,
ബേക്കല്‍: ജലക്ഷാമം നേരിടുന്ന ബേക്കല്‍ കുന്നില്‍ പ്രദേശത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നും വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് പള്ളിക്കരയില്‍ പുനഃസ്ഥാപിക്കണമെന്നും ഐ.എന്‍.എല്‍ ഇല്ല്യാസ് ഖിളരിയ്യ നഗര്‍ ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൗവ്വല്‍ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി കുഞ്ഞാമു, വൈ. മുഹമ്മദ് സാലി, മുത്തലിബ് മമ്മു, അഷ്‌റഫ് അബ്ബാസ് പ്രസംഗിച്ചു. സാലിം ബി.കെ. സ്വാഗതവും തന്‍സീര്‍ ഖിളരിയ്യ നന്ദിയും പറഞ്ഞു. പി.കെ.എസ്. അബ്ദുല്‍റഹ്മാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: കെ.എ. മുഹമ്മദ് കുഞ്ഞി (പ്രസി.), ബി.കെ. സുലൈമാന്‍, മജീദ് അന്തുക്കായി (വൈ. പ്രസി.), ഹസ്സന്‍ കുന്നില്‍ (ജന. സെക്ര.), മുര്‍തസ കുന്നില്‍, അഷ്‌റഫ് അന്താവു, മുഹമ്മദ് നവാസ് (ജോ. സെക്ര.), അഷറഫ് കമ്പാര്‍ (ട്രഷ.).



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്