updated on:2018-01-12 04:30 PM
വാര്‍ഷിക ജനറല്‍ബോഡിയോഗവും പുതുവത്സരാഘോഷവും നടത്തി

www.utharadesam.com 2018-01-12 04:30 PM,
കാസര്‍കോട്: കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് മുട്ടത്തോടി ഫഌറ്റ് അലോട്ടീസ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡിയും പുതുവത്സരാഘോഷവും നടത്തി.
അസോസിയേഷന്‍ പ്രസിഡണ്ട് കെ. സുശീല്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. എ.എന്‍. മനോഹരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. സുകുമാരന്‍ കണക്കുകളും അവതരിപ്പിച്ചു. ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം.പത്മാക്ഷന്‍ പുതുവത്സര സന്ദേശം നല്‍കി.
പി.എ. അഷ്‌റഫ് അലി, ഡോ. ജി.ശ്രീകുമാര്‍, കോടോത്ത് ഉണ്ണികൃഷ്ണന്‍, ഗ്രിഗറി ജോസഫ്, എം.പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. പി.രാമചന്ദ്രന്‍ സംസാരിച്ചു. സെക്രട്ടറി ഡോ. എ.എന്‍.മനോഹരന്‍ സ്വാഗതവും ട്രഷറര്‍ കെ.സുകുമാരന്‍ നന്ദിയും പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിച്ച എം. പത്മാക്ഷന്‍, പി.വി. അന്‍വര്‍ അലി, എന്‍. കനകവല്ലി എന്നിവരെ ആദരിച്ചു.
ഭാരവാഹികള്‍: എം.പത്മാക്ഷന്‍ (പ്രസി.), എം.എ. ഹുസൈന്‍ (വൈ. പ്രസി.), എം.ആര്‍.ദേവരാജ് (സെക്ര.), രാജേന്ദ്രന്‍ കെ.കെ. (ജോ. സെക്ര.), കെ. സുകുമാരന്‍ (ട്രഷ.), കെ. കെ. സെല്‍വരാജ്, ടി.വി. പ്രകാശന്‍, പി.വി. അന്‍വര്‍ അലി, കെ. സുശീല്‍കുമാര്‍ (കമ്മിറ്റി മെമ്പര്‍മാര്‍).Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി