updated on:2018-01-12 04:38 PM
വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് സി.ബിന്ദുവിന്

www.utharadesam.com 2018-01-12 04:38 PM,
കാസര്‍കോട്: കേരള സംസ്ഥാന സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിവരാറുള്ള ജില്ലയില്‍ നിന്നുള്ള വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡിന് സീതാംഗോളിയിലെ ഗ്രാനൈറ്റ് ഉദ്യോഗിന്റെ ഉടമ സി. ബിന്ദു അര്‍ഹയായി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. സംബന്ധിച്ചു. 15 വര്‍ഷമായി സംരംഭക രംഗത്തുള്ള ബിന്ദു കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. പരേതനായ ജയദാസ് ആണ് ഭര്‍ത്താവ്. മക്കള്‍: ജ്യോതി, ജിഷ്ണു.



Recent News
  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ

  ഐ.എന്‍.എല്‍. വജ്ര ജൂബിലി ആഘോഷം 23ന്

  ചെമ്മനാട് ജമാഅത്ത് കമ്മറ്റി: സി.ടി. വീണ്ടും പ്രസിഡണ്ട് ; കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജന. സെക്ര.

  സ്‌കൂള്‍ ഉദ്ഘാടനം: തളങ്കര പടിഞ്ഞാറില്‍ കലാമേളയും ഗാനമേളയും ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍