updated on:2018-01-12 10:39 AM
അനുസ്മരണവും അവാര്‍ഡ് ദാനവും

www.utharadesam.com 2018-01-12 10:39 AM,
കാഞ്ഞങ്ങാട്: സംസ്‌കൃത പണ്ഡിതനും, പൂരക്കളി മറത്തു കളി സാഹിത്യരചയിതാവും ജ്യോതിഷ പണ്ഡിതനുമായ അരയി നാരായണ ഗുരുക്കളുടെ അമ്പതാം അനുസ്മരണ സമ്മേളനം ഫെബ്രുവരി 4ന് രാവിലെ 10ന് അരയി ഏരത്ത് മുണ്ട്യാ ദേവാലയ പരിസരത്ത് നടക്കും. സമ്മേളനത്തില്‍ ഗുരുക്കളുടെ പ്രധാന കര്‍മ്മ മേഖലയായ പൂരക്കളി, മറത്തു കളി ജ്യോതിഷരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആദരിക്കും.
ആറ് പതിറ്റാണ്ട് പൂരക്കളി, മറുത്തുകളി, രംഗത്ത് നിറസാന്നിധ്യവും കേരളം സംഗീത നാടക അക്കാദമി ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ പിലിക്കോട് പി.പി. മാധവന്‍ പണിക്കര്‍ക്കും ജ്യോതിഷ രംഗത്തെ പണ്ഡിതന്‍ വെള്ളിക്കോത്ത് ശ്രീധരന്‍ ജോത്സ്യര്‍ക്കും പണ്ഡിതരത്‌ന പുരസ്‌കാരവും കാഷ് അവാര്‍ഡും നല്‍കി ആദരിക്കും. പൂരക്കളി സംഘത്തിന്റെ പാട്ടുകാരനും പൂരക്കളിക്കാരനുമായ കെ. അശോകന് പൂരമാല പുരസ്‌കാരവും സമ്മാനിക്കും.
പത്ര സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ദാമോധര പണിക്കര്‍, വി. ഗോപാലകൃഷ്ണ പണിക്കര്‍, വി. അമ്പാടി, കെ. നാരായണന്‍ സംബന്ധിച്ചു.



Recent News
  അപ്‌സര സ്‌കൂളില്‍ 'ഇന്നോസ് 2018' എക്‌സ്‌പോ ആരംഭിച്ചു

  മൊഗ്രാല്‍പുത്തൂരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 27ന്

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാമതും മാറോടണച്ച് മൂസാ ഷരീഫ്

  സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പാര്‍ലമെന്റില്‍ ഉന്നയിക്കും-റിച്ചാര്‍ഡ് ഹേ എം.പി

  ഐ.എ.ഡിയില്‍ ദേശീയ കൊളോക്കിയം തുടങ്ങി

  'തെരുവില്‍ രക്തം വാഗ്ദാനം ചെയ്യുന്നവര്‍ ജീവന്‍ രക്ഷയ്ക്ക് രക്തദാനം നടത്തണം'

  ന്യായാധിപര്‍ക്ക് പോലും നീതികിട്ടാത്ത രാജ്യമാക്കി ഫാസിസ്റ്റുകള്‍ ഇന്ത്യയെ മാറ്റി -എന്‍.എ കരീം

  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; എന്‍.ജി.ഒ സംഘ് രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

  വാഹന പണിമുടക്ക് വിജയിപ്പിക്കും

  ബ്ലൈസ് തളങ്കര ഉപഹാരം നല്‍കി

  'കഞ്ചാവ്-മദ്യ മാഫിയ; സി.പി.എം ബന്ധം അന്വേഷിക്കണം'

  വാഹനപണിമുടക്ക് വിജയിപ്പിക്കണം -മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി

  ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും 4ന്

  റിപബ്ലിക് ദിനത്തില്‍ ക്വിസ് മത്സരം

  ദേശീയ കബഡി കിരീടം ഒ.എന്‍.ജി.സിക്ക്