updated on:2018-01-12 04:40 PM
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സര്‍ഗലയം 27ന്

www.utharadesam.com 2018-01-12 04:40 PM,
പള്ളിക്കര: എസ്.കെ.എസ്. എസ്.എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയം 27, 28 തീയ്യതികളില്‍ പള്ളിക്കര തൊട്ടിയില്‍ നടക്കും. അഞ്ച് വിഭാഗങ്ങളിലായി 104 ഇനങ്ങളില്‍ ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരക്കും. സര്‍ഗലയത്തിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. യോഗത്തില്‍ താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, യൂനുസ് ഫൈസി കാക്കടവ്, മുഹമ്മദ് ഫൈസി കജെ, അബ്ദുല്‍ ഹമീദ് തൊട്ടി, സിദ്ദീഖ് പള്ളിപ്പുഴ, എം.ടി. മുഹമ്മദ് ഹാജി തൊട്ടി, കെ.എം.അബ്ദുല്‍റഹ്മാന്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മഠം, ഹംസ മുസ്ലിയാര്‍ കരുളായി, ഇബ്രാഹിം ഹാജി സഫ, ഖലീല്‍ ഹൊസങ്കടി, ടി.പി. മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, എ.കെ. മുഹമ്മദ് കുഞ്ഞി ഹാജി കല്ലിങ്കാല്‍, മുഹമ്മദലി പൂച്ചക്കാട്, മമ്മിണി ബേങ്ക്, കമാല്‍ മുക്കൂട്, കുഞ്ഞബ്ദുല്ല ഹാജി, കെ.മുഹമ്മദ് കുഞ്ഞി ഹാജി, അബ്ബാസ് മാളികയില്‍, മുഹമ്മദ് ബപ്പന്‍കുട്ടി പൂച്ചക്കാട്, ലത്തീഫ് ബേങ്ക്, മുനീര്‍ തമന്ന, നൗഷാദ് തായല്‍, ഖലീല്‍ തായല്‍ തൊട്ടി, എം.സി. മുഹമ്മദ് കുഞ്ഞി, കുഞ്ഞമ്മദ്, മുജ്തബ എ.ജി, സവാദ് തായല്‍, സിറാജ്ഹസന്‍, മുഹമ്മദ് സാലിഹ് സംബന്ധിച്ചു.



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി