updated on:2018-01-12 04:44 PM
വുമണ്‍സ് കോണ്‍ക്ലൈവ് നവ്യാനുഭവമായി

www.utharadesam.com 2018-01-12 04:44 PM,
പൈവളിഗെ: പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ഭശവാര്‍ഷിക ഒന്നാം ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വുമണ്‍സ് കോണ്‍ക്ലൈവ് നവ്യാനുഭവമായി. വേദിയിലും നഗരിയിലും സ്ത്രീകളുടെ സാന്നിധ്യവും പ്രവര്‍ത്തനവും കൗതുകമേറുന്നതായിരുന്നു. നഫീസ ഹജ്ജുമ്മ അധ്യക്ഷത വഹിച്ചു. സയ്യിദത്ത് മുനഫറ ബീവി കൊയിലാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
മുഫീദ പൈവളികെ സ്വാഗതം പറഞ്ഞു. സന്താന പരിപാലനം സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ ഫാത്തിമ വഫിയ്യ, മലബാര്‍ മുസ്ലിം വനിതകള്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ആയിഷ ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പൈവളികെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത വള്‍ട്ടി ഡിസൂസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് ശമീറ, പൈവളികെ പഞ്ചായത്ത് അംഗം റാബിയ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുഹ്‌റ ഹജ്ജുമ്മ കളായി, പി.കെ സൈനബ, റഷീദ പൈവളികെ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്