updated on:2018-01-12 04:55 PM
ട്രോമാ കെയര്‍ പരിശീലനം നടത്തി

www.utharadesam.com 2018-01-12 04:55 PM,
കാസര്‍കോട്: ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെയും ട്രാക്ക് കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ ട്രോമാകെയര്‍ പരിശീലന ക്ലാസ് നടത്തി. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. ട്രാക് സെക്രട്ടറി അഡ്വ. പി.വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ലയന്‍സ് പ്രസിഡണ്ട് ടി. കെ അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. എം.വി.ഐ രാജീവന്‍, ട്രെയിനര്‍ വേണുഗോപാല്‍, പരിയാരം മെഡിക്കല്‍ കോളേജ് ഫ്രൊഫസര്‍ വേണുഗോപാല്‍ ക്ലാസെടുത്തു. ഐ. എം.എ സെക്രട്ടറി ഡോ. തേജസ്വിനി, കാസര്‍കോട് ജെ.സി ഐ പ്രസിഡണ്ട് കെ.വി അഭിലാഷ്, നോര്‍ത്ത് മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ അന്‍വര്‍ സാദാത്ത്, ജെ.സി.ഐ ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ വേണു ഗോപാല്‍, റോസമ്മ, ക്ലബ് സെക്രട്ടറി ഫറൂഖ് കാസ്മി, ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ തെക്കില്‍ പ്രസംഗിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാരായ തമീം ഹസന്‍, നേഴ്‌സ് റോസമ്മ എന്നിവരെ ജില്ലാ പൊലീസ് മേധാവി ആദരിച്ചു. കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്കുമാര്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വൊളണ്ടിയര്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി