updated on:2018-01-12 05:50 PM
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ദശവാര്‍ഷിക സമ്മേളനം നടത്തി

www.utharadesam.com 2018-01-12 05:50 PM,
പൈവളികെ: പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ജാമിഅ: അന്‍സാരിയ ദശവാര്‍ഷിക ഒന്നാം ബിരുദദാന സമ്മേളനം നടന്നു. സയ്യിദ് അബ്ദുള്ള തങ്ങള്‍ പൈവളികെ പതാക ഉയര്‍ത്തി. പയ്യക്കി ഉസ്താദ് മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു.
സ്ഥാപന പ്രിന്‍സിപ്പള്‍ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി പൈവളിഗെ സ്വാഗതം പറഞ്ഞു. ഹാഫിള് അഫ്താബ് അല്‍ ഖാസിമി ഖിറാഅത്ത് നടത്തി. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. സി.കെ.കെ മാണിയൂര്‍, അബ്ദുല്ല ഫൈസി ചെങ്കള സംസാരിച്ചു.
അബ്ദുല്‍ മജീദ് ദാരിമി, റഫീഖ് ഹാജി കൊടാജെ, ഹമീദ് ഹാജി, സ്വാലിഹ് ഹാജി, അസിസ് മരിക്കെ, അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഹാജി കുണിയ, റഫീഖ് ബാഖവി, അലിഹസന്‍ ബാഖവി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, ഹാരിസ് ദാരിമി ബെദിര, ആദം ദാരിമി, സിദ്ദീഖ് അസ്ഹരി, ഇസ്മഇല്‍ അസ്ഹരി, മുഹമ്മദ് ഫൈസി കജെ, ജാബിര്‍ ഫൈസി, ലത്തീഫ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്