updated on:2018-01-24 07:33 PM
ബി.കെ. മാസ്റ്റര്‍ ലൈബ്രറിയില്‍ റിപ്പബ്ലിക് സെമിനാര്‍ 26ന്

www.utharadesam.com 2018-01-24 07:33 PM,
അംഗഡിമൊഗര്‍: അംഗഡിമൊഗര്‍ ബി.കെ.മാസ്റ്റര്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ 26ന് വൈകിട്ട് 3.30ന് റിപ്പബ്ലിക്ക് സെമിനാര്‍ നടക്കും. 'ഇന്ത്യന്‍ റിപ്പബ്ലിക് വെറുമൊരു വാക്കല്ല' എന്ന വിഷയത്തിലാണ് സെമിനാര്‍. കന്തല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി. ഉണ്ണികൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. ഡി. രാജേന്ദ്ര റൈ അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.അഹമ്മദ് ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. ആനന്ദ, എം. ശങ്കര റൈ മാസ്റ്റര്‍, കെ.എസ്. ഹസനുല്‍ ബന്ന, ഡി. സുബ്ബണ്ണ ആള്‍വ, എം. അബ്ദുല്ല മുഗു, എം.എ കയ്യം കൂഡല്‍, പി.മഹമൂദ്, കെ. ശിവപ്പ റൈ, അഷ്‌റഫ് കൊട്ടൂഡല്‍, എച്ച്.എ.മാസ്റ്റര്‍, കെ.എ. മുഹമ്മദ് ബഷീര്‍ പ്രസംഗിക്കും.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി