updated on:2018-01-24 07:33 PM
ഉദുമ സ്‌കൂളില്‍ പ്രവേശന കവാടം നിര്‍മ്മാണം തുടങ്ങി

www.utharadesam.com 2018-01-24 07:33 PM,
ഉദുമ: നാലു പതിറ്റാണ്ടു മുമ്പ് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പ്രവേശന കവാടം പണിയുന്നു. 1977ല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ നൂറോളം വരുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഓര്‍മ-1977ന്റെ നേതൃത്വത്തിലാണ് പ്രവേശന കവാടം നിര്‍മിച്ചു നല്‍കുക.
നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.വി. അശോക് കുമാര്‍, പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍, പ്രധാന അധ്യാപകന്‍ എം.കെ. വിജയകുമാര്‍, പി.ടി.എ. പ്രസിഡണ്ട് വി.ആര്‍. ഗംഗാധരന്‍, സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍, ബാലകൃഷ്ണന്‍, കെ.കെ. തമ്പാന്‍, എന്‍.ടി. ശശിധരന്‍ പ്രസംഗിച്ചു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി