updated on:2018-01-25 04:10 PM
കെ.പി.എസ്.ടി.എ. ജില്ലാ സമ്മേളനം

www.utharadesam.com 2018-01-25 04:10 PM,
കാസര്‍കോട്: കെ.പി.എസ്.ടി.എ രണ്ടാമത് റവന്യുജില്ലാ സമ്മേളനം 27, 28 തിയതികളിലായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സമ്മേളന വിജയത്തിനായി ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ഹസൈനാര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചു. മറ്റുഭാരവാഹികള്‍: ഡി.വി ബാലകൃഷ്ണന്‍, എ. മോഹനന്‍ നായര്‍, യു. ശേഖരന്‍ നായര്‍, കുഞ്ഞാമിന, എം. രാജഗോപാലന്‍ (വൈസ് ചെയര്‍.), എം. കുഞ്ഞികൃഷ്ണന്‍, പി.കെ ചന്ദ്രശേഖരന്‍, രത്‌നാകരന്‍ എന്‍.കെ, കെ.പി മോഹനന്‍, പ്രവീണ്‍കുമാര്‍ തോയമ്മല്‍, കെ. രാമകൃഷ്ണന്‍ നായര്‍ (ഉപമിതി ചെയര്‍.). ജില്ലാ പ്രസിഡണ്ട് ടി. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ടി.കെ എവുജിന്‍, കെ. സരോജിനി, ടി.എം സദാനന്ദന്‍, പി. ശശിധരന്‍, ജോര്‍ജ്ജ് കുട്ടി ജോസഫ്, സുരേന്ദ്രന്‍ ചീമേനി, കെ. അനില്‍കുമാര്‍, എന്‍.എം തോമസ്, എ. ദാമോദരന്‍, തോമസ് മാത്യു, ലിസി ജേക്കബ് സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും ട്രഷറര്‍ ടി.വി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി