updated on:2018-01-25 04:14 PM
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: അംശാദായ വര്‍ധനവ് പിന്‍വലിക്കണം -എസ്.ടി.യു

www.utharadesam.com 2018-01-25 04:14 PM,
പച്ചമ്പള:നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ അംശാദായം ഒറ്റയടിക്ക് ഒന്നര ഇരട്ടി വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പച്ചമ്പള യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പസിഡണ്ട് ബി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഴയകാല മുസ്ലിം ലീഗ് നേതാക്കളായ മഹമൂദ് ഹാജി പച്ചമ്പള, അബ്ബു ബിറോളികെ എന്നിവരെയും പെന്‍ഷന്‍ പറ്റിയ തൊഴിലാളികളെയും ആദരിച്ചു. എസ്.ടി.യു. ആസ്ഥാന മന്ദിര ഫണ്ട് സ്വരൂപണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. ബി.കെ. അബ്ദുസ്സമദ്, ഷരീഫ് കൊടവഞ്ചി, പി.ഐ.എ. ലത്തീഫ്, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, സി.എ. ഇബ്രാഹിം എതിര്‍ത്തോട്, ബി.എ.ഗഫൂര്‍, മുഹമ്മദ് മൊഗ്രാല്‍, ഹമീദ് മാവിനക്കട്ട, കെ.കെ. നാരായണ, രാജേഷ്, റസ്സാഖ് പട്ടാണി, ഗണേഷ്, അബൂബക്കര്‍ കയ്യാര്‍, മുഹമ്മദ്, ഹമീദലി പ്രസംഗിച്ചു.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം