updated on:2018-01-25 04:19 PM
തെക്കില്‍ കരിച്ചേരി തറവാട് ദൈവം കെട്ട് മഹോത്സവം 26, 27ന്

www.utharadesam.com 2018-01-25 04:19 PM,
തെക്കില്‍: തെക്കില്‍ കരിച്ചേരി തറവാട് ദൈവം കെട്ട് മഹോത്സവം 26, 27 തീയ്യതികളില്‍ നടക്കും. 26 ന് വൈകിട്ട് 7മണിക്ക് ദൈവം കെട്ട് തുടങ്ങല്‍, രാത്രി 10മണിക്ക് കുട്ടിച്ചാത്തന്‍, ഭൈരവന്‍, പൊട്ടന്‍ദൈവങ്ങളുടെ പുറപ്പാട്. 27ന് രാവിലെ 8മണി മുതല്‍ രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി ദൈവങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 1ന് അന്നദാനവും 3ന് വട്ടക്കയത്ത് ചാമുണ്ഡിയമ്മ, 5ന് ഗുളികന്‍, 6മണിക്ക് വിളക്കിലരി.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി