updated on:2018-01-25 04:55 PM
യു.പി.എസ് കേടായി; കൂഡ്‌ലു വില്ലേജ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

www.utharadesam.com 2018-01-25 04:55 PM,
കാസര്‍കോട്: യു.പി.എസ് കേടായതിനാല്‍ എരിയാല്‍ കുഡ്‌ലു പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലായി.
ഒരു മാസത്തോളമായി തുടരുന്ന പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാല്‍ ദിവസവും പോസ്റ്റ് ഓഫീസില്‍ വരുന്ന നൂറുകണക്കിനാളുകള്‍ക്ക് രജിസ്‌റ്റേര്‍ഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പോസ്റ്റല്‍ ബാങ്കിംഗ്, മണി ഓര്‍ഡര്‍ അടക്കമുള്ള സേവനം ലഭിക്കാത്ത അവസ്ഥയാണ്. ഈ വിഷയത്തില്‍ ചീഫ് തിരുവനന്തപുരത്തുള്ള കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ക്ക് ഇ. വൈ.സി.സി പരാതി നല്‍കി.
വിഷയം ഗൗരവത്തോടെ കാണുമെന്നും നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി