updated on:2018-01-27 05:05 PM
കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

www.utharadesam.com 2018-01-27 05:05 PM,
പെര്‍ള: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിലും എന്‍മകജെ പഞ്ചായത്ത് ഭരണ സമിതി ഫണ്ട് വിനിയോഗത്തില്‍ കാണിക്കുന്ന ഏകാധിപത്യ സമീപനത്തിലും പ്രതിഷേധിച്ച് എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ബി.എസ്. ഗാംബീറിന്റെ അധ്യക്ഷതയില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ജെ.എസ്. സോമശേഖര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, കോണ്‍ഗ്രസ് നേതാക്കളായ സി. സഞ്ചീവ റൈ, റസാഖ് നല്‍ക്ക, അബ്ദുല്ല ചവര്‍ക്കാട്, എം.എച്ച്. ഹാരീസ് ഷേണി, നവീന്‍, പഞ്ചായത്ത് അംഗങ്ങളായ ഐത്തപ്പ കുലാല്‍, ജയശ്രി കുലാല്‍, വൈ. ശാരദ, സഫ്രീന, പുഷ്പ സംബന്ധിച്ചു.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം