updated on:2018-02-11 04:58 PM
കസ്റ്റമര്‍ മീറ്റും പഠന ക്ലാസും നടത്തി

www.utharadesam.com 2018-02-11 04:58 PM,
കാസര്‍കോട്: എം.സി.എക്‌സും സെലബ്രഡ് ക്യാപിറ്റലും സംയുക്തമായി കസ്റ്റമര്‍ മീറ്റും പഠനക്ലാസും നടത്തി. എം.സി.എക്‌സ് കേരള സ്റ്റാഫ് ഹെഡ് ആനന്ദ് ഷെയോണ്‍, സെലിബ്രഡ് ക്യാപിറ്റല്‍ ഡയറക്ടര്‍മാരായ ബിജു തെരുവന്‍, ബിന്ദു ജോസഫ്, കമ്മോഡറ്റി റിസര്‍ച്ച് ഹെഡ് രാജു കന്നത്ത് എന്നിവര്‍ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സമൂഹത്തിലെ നാനാതുറകളില്‍ പെട്ട ക്ഷണിക്കപ്പെട്ട 150ഓളം പേര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു. കാസര്‍കോട് റീജ്യണല്‍ മാനേജര്‍ ജോജി മാത്യു സ്വാഗതവും കര്‍ണ്ണാടക ഹെഡ് കൃഷ്ണഭട്ട് നന്ദിയും പറഞ്ഞു.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും