updated on:2018-02-12 04:19 PM
'കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കണം'

www.utharadesam.com 2018-02-12 04:19 PM,
മുളിയാര്‍: മുളിയാര്‍ പഞ്ചായത്തിലും ചുറ്റുപാടും നിരവധി കര്‍ഷകരുടെ പതിറ്റാണ്ടുകളായി കൈവശമുള്ള കൃഷിഭൂമിക്ക് അടിയന്തിരമായി പട്ടയം അനുവദിക്കണമെന്ന് കേരള കര്‍ഷക സംഘം മുളിയാര്‍ മേഖലാ കണ്‍വെന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി എം. മാധവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ദാമോദരന്‍ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍: സി. കൃഷ്ണന്‍ നായര്‍ (പ്രസി.), എം. ഗംഗാധരന്‍ നായര്‍, യൂനസ് (വൈസ് പ്രസി.), കെ. ദാമോദരന്‍ (സെക്ര.), എം. മുഹമ്മദലി, ഇ. രാമകൃഷ്ണന്‍ നായര്‍(ജോ.സെക്ര.), എം. സാദിഖ് (ട്രഷ.).



Recent News
  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി