updated on:2018-02-12 04:20 PM
ജല്‍സത്തുല്‍ ബദ്‌രിയ സമാപിച്ചു

www.utharadesam.com 2018-02-12 04:20 PM,
ബദിയടുക്ക: മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയക്ക് കണ്ണവം തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപനം. സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളടുക്ക അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ മുഖ്യപ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ബഷീര്‍ സഖാഫി കൊല്ല്യം, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ദാറുല്‍ ഇഹ്‌സാന്‍ ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി റസാഖ് സഅദി കൊല്ല്യം, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍ പൂത്തപ്പലം, അബ്ദു റഹ്മാന്‍ സഖാഫി, റഫീഖ് സഖാഫി ഹസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ജൗഹരി ഗാളിമുഖം, ആബിദ് നഈമി ബെളിഞ്ച, മജീദ് ഫാളിലി, നാസര്‍ ബാഅസനി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍, ഉമര്‍ അന്നടുക്ക പങ്കെടുത്തു.



Recent News
  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി