updated on:2018-02-12 04:21 PM
എല്‍.ഡി.എഫ് ധര്‍ണ പുകമറ സൃഷ്ടിക്കാന്‍-യു.ഡി.എഫ്

www.utharadesam.com 2018-02-12 04:21 PM,
ഉദുമ: ഉദുമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരായി എല്‍. ഡി.എഫ് നടത്തിയ ധര്‍ണ്ണ മുന്‍ എല്‍.ഡി.എഫ് ഭരണ സമിതിയിലെ അഴിമതി മറച്ചു വെക്കാനാണെന്ന് യു.ഡി.ഫ് ഉദുമ പഞ്ചായത്ത് നേതൃയോഗം കുറ്റപ്പെടുത്തി. കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദലി, വി.ആര്‍ വിദ്യസാഗര്‍, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പ്രഭാകരന്‍ തെക്കേക്കര, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, മുഹമ്മദ് കുഞ്ഞി എരോല്‍, ലക്ഷ്മി ബാലന്‍, സൈനബ അബൂബക്കര്‍, നഫീസ പാക്യാര, ചന്ദ്രന്‍ നാലാംവതുക്കല്‍, ടി.കെ ഹസീബ് സംബന്ധിച്ചു.



Recent News
  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍

  'കെ.എസ്.ടി.പി തീരദേശ റോഡില്‍ സുരക്ഷ ഉറപ്പുവരുത്തണം'

  'സീതാംഗോളിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണം'

  മധൂര്‍ അറന്തോട് ക്ഷേത്ര വാര്‍ഷിക മഹോത്സവം 27 മുതല്‍

  ഇടത് ഭരണത്തില്‍ പാവങ്ങളെ തല്ലിക്കൊല്ലുന്നു -ഹരീഷ്‌കുമാര്‍

  ഗവ. കോളേജില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനം

  കുത്തേറ്റ് മരിച്ച അക്ഷതയുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

  പൈപ്പ്‌ലൈനിലെ ചോര്‍ച്ച; ജല അതോറിറ്റി മേധാവിക്ക് പരാതി നല്‍കി

  ശുഹൈബ് വധം സമാനതകളില്ലാത്ത ക്രൂരത-അബ്ദുല്ല കുട്ടി