updated on:2018-02-12 04:22 PM
ആണ്ട് നേര്‍ച്ച സമാപിച്ചു

www.utharadesam.com 2018-02-12 04:22 PM,
മൊഗ്രാല്‍പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ്, എസ്.എസ്.എഫ് ബള്ളൂര്‍ യൂണിറ്റ് സംഘടിപ്പിച്ച താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സമാപിച്ചു. മഹഌറത്തുല്‍ ബദ്രിയ്യയ്ക്ക് മനാസ് മുസ്ലിയാര്‍, ജവാദ് മൊഗ്രാല്‍ പുത്തൂര്‍, ആശിര്‍ അബ്ബാസ് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി കുമ്പള ഉദ്ഘാടനം ചെയ്തു. റസ്സാഖ് സഖാഫി കോട്ടക്കുന്ന് ആശംസ പ്രസംഗവും ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യപ്രഭാഷണവും നടത്തി. മര്‍കസുല്‍ മൈമന്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്, കേരള മുസ്ലിം ജമാഅത്ത് പുത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ഹാജി പയ്യക്കി, സ്വാലിഹ് ജൗഹരി, ജലീല്‍ സഖാഫി, ഫാറൂഖ് സഖാഫി, മുഹമ്മദലി, ഷാഫി, അജ്മല്‍ ബള്ളൂര്‍ സംബന്ധിച്ചു. മനാസ് മുസ്ലിയാര്‍ സ്വാഗതവും ഫാറൂഖ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും