updated on:2018-02-12 04:22 PM
ഉദുമ ഇസ്‌ലാമിയ സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

www.utharadesam.com 2018-02-12 04:22 PM,
ഉദുമ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കാനായി തയ്യാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ മാനേജറും ഉദുമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ മുഹമ്മദലി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുജിത്ത് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 94 നന്മ വാട്‌സ് ആപ്പ് ഗ്രൂപ്പ് സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകകള്‍ പ്രൊഫ. എം.എ. റഹ്മാന് ഖത്തര്‍ പ്രതിനിധി അബ്ദുല്‍ റഹ്മാന്‍ പാക്യാര, രവീന്ദ്രന്‍ ഈര്‍ച്ചാസ്, സുനില്‍ കുമാര്‍ ഉദുമ സമര്‍പ്പിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍, പി. ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം മുനീറ, സീനിയര്‍ അസി. സി.ടി ലീലാമ്മ, സീനിയര്‍ അറബിക് അധ്യാപകന്‍ കെ.എ അസീസ് റഹ്മാന്‍ പ്രസംഗിച്ചു.



Recent News
  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി