updated on:2018-02-12 04:23 PM
'കെ.എസ്.ടി.പി റോഡിലെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം'

www.utharadesam.com 2018-02-12 04:23 PM,
ഉദുമ: കെ.എസ്.ടി.പി പാതയിലെ അമിതവേഗതയും ചരക്കു വാഹനങ്ങളെയും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്.ടി.പി സംസ്ഥാന പാത മരണ കുരുക്കായി മാറിയിരിക്കുകയാണ്. സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുക, ചരക്ക് വാഹനങ്ങളെയും മത്സ്യ വാഹനങ്ങളെയും എന്‍.എച്ച് 47ലൂടെ മാത്രം കടത്തിവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്നും നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഷരീഫ് ചെമ്പിരിക്ക യും സെക്രട്ടറി ഷാഹിദ് സി. എല്ലും പറഞ്ഞു.



Recent News
  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി