updated on:2018-02-12 04:24 PM
മുദ്രപത്രത്തിനുള്ള അധിക ബാധ്യത ഒഴിവാക്കണം-ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്

www.utharadesam.com 2018-02-12 04:24 PM,
കാസര്‍കോട്: കരാറുകാരുടെ മേല്‍ പ്രിലിമിനറി എഗ്രിമെന്റിലും കരാര്‍ ഉടമ്പടി സമര്‍പ്പിക്കുമ്പോഴും ഏര്‍പ്പെടുത്തിയ മുദ്രപത്രത്തിനുള്ള അധിക ബാധ്യത പിന്‍വലിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് ജില്ലാ ജനറല്‍ ബോഡി ആവശ്യപ്പെട്ടു പ്രസിഡണ്ട് ടി.കെ നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് ഇന്നോവേഷന്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് കുദ്രോളി ഗ്രൂപ്പ് ചെയര്‍മാന്‍ സി.എം അബ്ദുല്‍റഹ്മാനെ ആദരിച്ചു. എം.എ നാസര്‍, മൊയ്തീന്‍ ചാപ്പടി, നിസാര്‍ കല്ലട്ര, എം.എം നൗഷാദ്, എം.എ സുനൈഫ്, റസാഖ് ബെദിര സംസാരിച്ചു. സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബോസ് ഷരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: അഷ്‌റഫ് പെര്‍ള (പ്രസി.), മുഹമ്മദ് ചേരൂര്‍, മജീദ് ബെണ്ടിച്ചാല്‍, കെ.വി യൂസഫ് കുമ്പള (വൈ. പ്രസി.), ജാസിര്‍ ചെങ്കള (ജന. സെക്ര.), എം.സി റാഹിഷ്, ബഷീര്‍ ചേരൂര്‍, ഇര്‍ഫാന്‍ നായന്മാര്‍മൂല (ജോ. സെക്ര.), എം.ടി നാസര്‍ (ട്രഷ.).Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും