updated on:2018-02-12 04:32 PM
മുസ്ലിം ലീഗ് ജദീദ് റോഡ്-ദീനാര്‍ നഗര്‍ വാര്‍ഡ് സമ്മേളനം 28ന്

www.utharadesam.com 2018-02-12 04:32 PM,
കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 26, 30 (ജദീദ് റോഡ്/ ദീനാര്‍ നഗര്‍) വാര്‍ഡുകളുടെ സംയുക്ത സമ്മേളനം 28ന് കെ.എസ് സുലൈമാന്‍ ഹാജി നഗറില്‍ നടത്താന്‍ സമ്മേളന സംഘാടക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കം, പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍, മുസ്ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണം, കലാകായിക മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്, വനിത സംഗമം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
കെ.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
റസാഖ് എന്‍.എ, ശംസുദ്ധീന്‍ ഇ, ഷരീഫ് സാഹിബ്, എം.എച്ച് അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് പി.എം, മുഹമ്മദ് കുഞ്ഞി കെ.എസ്, മുസ്താഖ് പി.എ, എം.എസ് അബൂബക്കര്‍, അബ്ദുല്ല ബി.യു, മുസ്തഫ കുണ്ടില്‍, സുലൈമാന്‍ കുണ്ടില്‍, എ. സക്കരിയ, അമീര്‍ കുണ്ടില്‍, റിനാസ് മാസ്റ്റര്‍, ഗഫൂര്‍ തളങ്കര, സലിം എം.എ, ഉസ്മാന്‍ എം, അഹമദ് ഫര്‍സീന്‍, മുഹമ്മദ് ശിബിലി, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഫിറോസ് പ്രസംഗിച്ചു.



Recent News
  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി