updated on:2018-02-27 05:02 PM
വൈദ്യുതി കമ്പിയില്‍ നിന്ന് തീപ്പൊരി വീണ് ആല്‍മരം കത്തി നശിച്ചു

www.utharadesam.com 2018-02-27 05:02 PM,
മഞ്ചേശ്വരം: വൊര്‍ക്കാടിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് തീപ്പൊരി വീണ് ആല്‍മരം കത്തിനശിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. ആല്‍മരം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇവിടെ വൈദ്യതി കമ്പികള്‍ തമ്മില്‍ ഉരസി തീപ്പൊരി വീഴുന്നത് നിത്യസംഭവമാണ്. കമ്പി വലിച്ചുകെട്ടി നന്നാക്കണമെന്ന് നാട്ടുകാര്‍ പല പ്രാവശ്യം വൈദ്യുതി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയിയുണ്ടായില്ല.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു