updated on:2018-02-28 06:12 PM
കസബ് പ്രവാസി കൂട്ടായ്മയും സ്വീകരണവും

www.utharadesam.com 2018-02-28 06:12 PM,
തളങ്കര:കസബ്-കാസര്‍കോട് പ്രവാസി കൂട്ടായ്മയുടെ സംഗമം തളങ്കര പടിഞ്ഞാറില്‍ സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫിക്ക് സ്വീകരണം നല്‍കി. അച്ചു കെ.കെ പുറം ഷാള്‍ അണിയിച്ചു. കസബ് പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അബ്ദുല്‍റഹ്മാന്‍ നിഹ്മത്ത് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഒമാന്‍ സ്വാഗതം പറഞ്ഞു. സിദ്ദീഖ് പടിഞ്ഞാര്‍, മാലിക് നുള്ളിപ്പാടി, സാദലി ബാങ്കോട്, അബ്ദുല്‍റഹ്മാന്‍ ചെമ്പരിക്ക, ഹമീദ് ചെമ്പരിക്ക, അഷ്‌റഫ്, ബഷീര്‍ ചെങ്കളം, ഫസല്‍, ഹനീഫ് ചെങ്കള, അബ്ദുല്ല ഫയല്‍മാന്‍, അബൂബക്കര്‍ ജി.എം ന്യൂസ്, ഖദീര്‍ തെരുവത്ത്, സുലൈമാന്‍ പച്ചക്കാട്, മുഹമ്മദ് ബാങ്കോട്, ഷാഫി, ഷമ്മാസ് ഒമാന്‍ സംബന്ധിച്ചു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി