updated on:2018-03-01 06:36 PM
'മധുവിന്റെ കൊല കേരളത്തിന് അപമാനം'

www.utharadesam.com 2018-03-01 06:36 PM,
കാസര്‍കോട്: അട്ടപ്പാടിയില്‍ ദളിത് യുവാവിനെ അടിച്ച് കൊന്ന സംഭവം കേരളത്തിന് അപമാനകരമായ മൃഗീയതയാണെന്നും ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ കേരളത്തില്‍ രൂപപ്പെടുന്ന വംശീയ ഉന്മൂല പൊതുബോധത്തെ നിസ്സാരവല്‍ക്കരിക്കരുതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹമീദ് കക്കണ്ടം, പി.കെ അബ്ദുല്ല, മുഹമ്മദ് വടക്കേകര, മഹ്മൂദ് പള്ളിപ്പുഴ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സിറാജുദ്ദീന്‍, മുജാഹിദ് എന്നിവര്‍ സംസാരിച്ചു. ലത്വീഫ് കുമ്പള, സിദ്ദീഖ് പുത്തൂര്‍, ബി.എ അബ്ബാസ്, കെ.എ അബ്ദുല്ല, ബഷീര്‍ പി.കെ, അബ്ദുല്‍ റഹ്മാന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Related News
Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും