like this site? Tell a friend |
updated on:2018-03-01 06:42 PM
അര്‍പ്പണബോധം എം.സി ഹാജിയുടെ ജീവിത സന്ദേശം -കെ.പി കുഞ്ഞിമൂസ
![]() www.utharadesam.com 2018-03-01 06:42 PM, മൊഗ്രാല്‍: അര്‍പ്പണബോധവും വിശ്വാസദാര്‍ഢ്യതയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനവും ഉള്ളവരെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാവില്ലെന്നതായിരുന്നു എം.സി ഹാജിയുടെ ജീവിതസന്ദേശമെന്ന് മാധ്യമ പ്രവര്ത്തകന് കെ.പി കുഞ്ഞിമൂസ പറഞ്ഞു. മൊഗ്രാല്‍ എം.സി അബ്ദുല്‍ഖാദര്‍ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.സി ഹാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്മാന് എം. സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഖാലിദ് ഹാജി, എം.എം പെര്‍വാട്, ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം. മാഹിന്‍ മാസ്റ്റര്‍, സയ്യിദ് ഹാദി തങ്ങള്‍, അഷ്റഫ് ഫൈസി, സി.എം ഹംസ, റിയാസ് മൊഗ്രാല്‍, എം.എ അബ്ദുല്‍ റഹിമാന്‍ സുര്‍ത്തിമുല്ല, എം.പി അബ്ദുല്‍ ഖാദര്‍, എച്ച്.എം കരീം, സീതി മൊയ്ലാര്, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് കെ. പി, എം.പി, മുസ്തഫ, എ.കെ അലി, അബ്ദുല്‍ ഖാദര്‍ കോക്കനട്ട്, ബി.എ മുഹമ്മദ് കുഞ്ഞി, ടി.കെ ജാഫര്‍, അഹമ്മദ് ഹാജി കൊപ്പളം, മുഹമ്മദലി കൊപ്പളം, എം.എ അബ്ദുല്‍ റഹ്മാന് ചോട്ടു, മുഹമ്മദ് ഹനീഫ്, കെ.വി അഷ്റഫ് പ്രസംഗിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |