updated on:2018-03-04 04:15 PM
ഒ.എന്‍.വി മെമ്മോറിയല്‍ കോഓപ്പറേറ്റീവ് കോളേജില്‍ മഹാകവിക്ക് കാവ്യാര്‍ച്ചന

www.utharadesam.com 2018-03-04 04:15 PM,
മുള്ളേരിയ: മലയാളത്തിന്റെ കാവ്യതേജസ്സ് മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ പേരില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ഒ.എന്‍.വി മെമ്മോറിയല്‍ കോഓപ്പറേറ്റീവ് കോളേജില്‍ സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണപരിപാടികള്‍ യുവകവിയും അധ്യാപകനുമായ വിനോദ്കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു.
ഒ.എന്‍.വിയുടെ പ്രശസ്തമായ കവിതകളും ഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുള്ളേരിയ ഐ.ടി കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി എന്‍. ശൈലജ, കന്നട വിഭാഗം ലക്ചര്‍ കെ. സുബ്രമണ്യ ഭട്ട് പ്രസംഗിച്ചു. മലയാള വിഭാഗം ലക്ചര്‍ കെ. സജിത സ്വാഗതവും എം. ഗീതാകുമാരി നന്ദിയും പറഞ്ഞു.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു