updated on:2018-03-07 06:46 PM
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

www.utharadesam.com 2018-03-07 06:46 PM,
മൊഗ്രാല്‍: എം.സി അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറോളം രോഗികള്‍ക്ക് അനുഗ്രഹമായി. രോഗികള്‍ക്ക് വേണ്ട മരുന്ന് ക്യാമ്പില്‍ വിതരണം ചെയ്തു. ഡോ. അഫ്‌സല്‍ കാഞ്ഞങ്ങാട്, ഡോ. എം. എ അബ്ദുല്‍ ഹഫീസ്, ഡോ. ചിത്തരഞ്ജന്‍, ഡോ. നജ്മ, ഡോ. മുഹമ്മദ് ഷമീര്‍, ഡോ. മുഹമ്മദ് ഷുഹൈബ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.
മുന്‍ മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എം.സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ടി.സി അഷ്‌റഫലി, എം. സി യഹ്‌യ, എം. മാഹിന്‍ മാസ്റ്റര്‍, എം.എം പെര്‍വാഡ്, എം. ഖാലിദ് ഹാജി, പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍, എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, മൂസ ഷരീഫ്, ഖാദര്‍ മാസ്റ്റര്‍, എം.പി അബ്ദുല്‍ ഖാദര്‍, എച്ച്. എം കരീം, മുഹമ്മദ് ഹനീഫ്, ബി.എ മുഹമ്മദ് കുഞ്ഞി, ഹമീദ് പെര്‍വാഡ്, എം.എ അബ്ദുല്‍ റഹ്മാന്‍ ചോട്ടു, സി.എ സലീം, അബ്ദുല്ല അറബി, പി.എ ആസിഫ്, അബ്ബാസ് മൊയ്‌ലാര്‍, കോട്ട കുഞ്ഞിപ്പ പ്രസംഗിച്ചു. എം. എ മൂസ സ്വാഗതം പറഞ്ഞു.



Recent News
  27 ന് സംസ്ഥാനത്ത് റേഷന്‍ കടകള്‍ തുറക്കില്ല

  എ.കെ.ഡി.എ ജില്ലാ കമ്മിറ്റി: മാഹിന്‍ കോളിക്കര പ്രസി., ജി.എസ്. ശശിധരന്‍ സെക്ര.

  ആവേശം പകര്‍ന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

  സി.പി.എം മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചു

  ഇവിടെ കുട്ടികള്‍ക്ക് അവധിക്കാലമല്ല; ഇത് വായനയുടെ വസന്തകാലം

  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍