updated on:2018-03-09 06:46 PM
കോണ്‍ട്രാക്‌ടേര്‍സ് യൂത്ത് വിങ് ട്രഷറി ഓഫീസ് ധര്‍ണ്ണ നടത്തി

www.utharadesam.com 2018-03-09 06:46 PM,
വിദ്യാനഗര്‍: ജില്ലയിലെ ട്രഷറി ജീവനകാരുടെ അനാസ്ഥ മൂലം പല ബില്ലുകളും സമയാസമയം മാറിക്കിട്ടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്‌ടേര്‍സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.
ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പെര്‍ള അധ്യക്ഷ വഹിച്ചു.
കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി. എം.എ ബോസ് ഷെരിഫ്, മൊയ്തീന്‍ ചാപ്പടി, നിസാര്‍ കല്ലട്ര, മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, എം.സി.എ ഫൈസല്‍, എം.എം നൗഷാദ്, സുനെഫ് എം.എ.എച്ച്, മജീദ് ബെണ്ടിച്ചാല്‍, യൂസഫ് കുമ്പള, റയിസുദ്ദീന്‍ സി, ഇര്‍ഫാന്‍ നായന്മാര്‍മൂല പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സാഗതവും എം.ടി നാസര്‍ നന്ദിയും പറഞ്ഞു.



Recent News
  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

  രാജീവ് ഗാന്ധി റിസര്‍ച്ച് സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു

  ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

  ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

  സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി