updated on:2018-03-09 07:41 PM
മുന്നാട് പീപ്പിള്‍സ് കോളേജില്‍ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാല നടത്തി

www.utharadesam.com 2018-03-09 07:41 PM,
മുന്നാട്: കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി വിവേകാനന്ദ കോളേജ്, മുന്നാട് പീപ്പിള്‍സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന വനിത കമ്മീഷനുമായി സഹകരിച്ച് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു.
മുന്നാട് പിംസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു.
ചെങ്കള വിവേകാനന്ദ കോളേജ് പ്രിന്‍സിപ്പാള്‍ വി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ സി.കെ. ലൂക്കോസ്, കെ.സി.ഇ.എസ്.ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍. അജിത്കുമാര്‍, സെക്രട്ടറി ഇ.കെ. രാജേഷ്, ഭരണ സമിതിയംഗങ്ങളായ എ. വിജയന്‍, ജി. പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ടി.ജെ.പ്രകാശ് സ്വാഗതവും ഹര്‍ഷിദ നിസാം നന്ദിയും പറഞ്ഞു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു