updated on:2018-03-10 07:29 PM
മുസ്ലിം ലീഗ് സ്ഥാപകദിനാചരണം; കാസര്‍കോട് നഗരത്തില്‍ പ്രഭാതഭേരി നടത്തി

www.utharadesam.com 2018-03-10 07:29 PM,
കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാപകദിനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന ഉണര്‍ത്തുദിനാചരണത്തിനോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രഭാതഭേരി നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.
തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാനും ഫിഷ് മാര്‍ക്കറ്റ് പരിസരത്ത് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്തും പതാക ഉയര്‍ത്തി.
മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍, മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, എ.എ അബ്ദുല്‍ റഹ്മാന്‍, കെ.എം അബ്ദുള്‍ റഹ്മാന്‍, സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍, ഹാരിസ് ബെദിര, ഹാരിസ് ബ്രദേര്‍സ് നേതൃത്വം നല്‍കി.



Recent News
  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

  സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

  ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

  27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

  കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

  റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

  സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

  കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി