updated on:2018-03-11 05:55 PM
കുമ്പള ശാന്തിപ്പള്ള ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-2 സമാപിച്ചു

www.utharadesam.com 2018-03-11 05:55 PM,
കുമ്പള: ശാന്തിപ്പള്ള ഷട്ടില്‍ കോര്‍ട്ടില്‍ രണ്ട് രാത്രികളിലായി നടന്ന ശാന്തിപ്പള്ള ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-2 സമാപിച്ചു. ബാഡ്മിന്റണ്‍ ലീഗില്‍ 4 ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് താരങ്ങള്‍ അണിനിരന്നത്. ഏഴ് ഷെഡ്യൂളുകളിലായി 56 താരങ്ങള്‍ കൊമ്പു കോര്‍ത്തു. ടീം എസ്.ആര്‍ ഫാല്‍ക്കന്‍സ് ജേതാക്കളായി. ടീം മലബാര്‍ ഫെതേര്‍സ് രണ്ടാം സ്ഥാനം നേടി. ടീം ആര്‍.കെ. സ്മാഷേര്‍സ്, ടീം ടോം ആന്റ് ജെറി എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് ട്രോഫികള്‍ വിതരണം ചെയ്തു.



Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്