updated on:2018-03-12 05:39 PM
റിയാദ് കെ.എം.സി.സി. വാര്‍ഷികാഘോഷം

www.utharadesam.com 2018-03-12 05:39 PM,
റിയാദ്: കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തി. പൊതുസമ്മേളനം തമിഴ്‌നാട് സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷുല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കളപ്പാറ ക്വിസ് പരിപാടിക്ക് നേതൃത്വം നല്‍കി. സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷംസു, ഇസ്മായില്‍ ചൗക്കി, ഷാഫി മൊഗ്രാല്‍പുത്തൂര്‍, അലി അബ്ദുല്ല, ഖലീല്‍, ഹസന്‍ ചൗക്കി, ജലാല്‍ ചൗക്കി, അബ്ദുല്‍ റസാക് ഹാജി ആലംപാടി നേതൃത്വം നല്‍കി. ഷാഫി മധൂര്‍ സ്വാഗതവും കുഞ്ഞാലി എരിയാല്‍ നന്ദിയും പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം