updated on:2018-03-13 05:55 PM
അല്‍ റാസി കോളേജില്‍ വനിതാദിനം ആചരിച്ചു

www.utharadesam.com 2018-03-13 05:55 PM,
കാസര്‍കോട്: അല്‍റാസി കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് വനിതാദിനം ആചരിച്ചു. ബോവിക്കാനം സ്വകാര്യ ഹാളില്‍ നടന്ന പരിപാടി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ. അശ്വതി നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലീമത് ഷീനു മുഖ്യാതിഥിയായിരുന്നു. നശ്വാന ഫര്‍വീന്‍ അധ്യക്ഷത വഹിച്ചു. ഡോ.ശോഭ ക്ലാസ്സെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഇബ്രാഹിം പള്ളങ്കോട്, മറിയുമ്മ അബ്ദുല്‍ ഖാദര്‍, മെമ്പര്‍മാരായ, അനീസ മന്‍സൂര്‍, നസീമ അഷ്‌റഫ്, കോളേജ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബെദിര, പ്രിയ.എ, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് റുക്‌സാന സി.എച്ച്, തസീല മേനങ്കോട്, ധന്യശ്രീ സംസാരിച്ചു. ഇശ്രത്ത് ശബാ സ്വാഗതവും ആയിഷത്ത് ലിയാസിയ നന്ദിയും പറഞ്ഞു.



Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു