updated on:2018-03-20 04:42 PM
ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണം -സംയുക്ത മുസ്ലിം ജമാഅത്ത്

www.utharadesam.com 2018-03-20 04:42 PM,
കാസര്‍കോട്: മീപ്പുഗിരി മസ്ജിദില്‍ അതിക്രമിച്ച് കയറി കൊടികളും ഫഌ്‌സുകളും നശിപ്പിച്ച് കലാപം നടത്താന്‍ ശ്രമിച്ചവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ വിശദവും കൃത്യവുമായ അന്വേഷണം നടത്തണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു.
പ്രതികളെ പിടികൂടി നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസിന്റെ നീക്കം സംഘികള്‍ക്ക് കലാപത്തിന് വഴിയൊരുക്കുന്നവിധത്തിലാണ്.
ജില്ല പൊലീസ് ആസ്ഥാനത്തിന് സമീപം കൊലക്കേസ് പ്രതിയടക്കം പങ്കാളിയായ ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി നേരിട്ടും ഗൂഢാലോചനയിലും പങ്കാളിയായ സകലരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.



Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്