updated on:2018-03-26 07:14 PM
വിദ്യ നേടുകയും പ്രചരിപ്പിക്കുകയും ചെയ്യണം- എം.എ.ഖാസിം മുസ്ല്യാര്‍

www.utharadesam.com 2018-03-26 07:14 PM,
ആലംപാടി: മുത്ത് നബിയുടെ ഗുരുശിഷ്യബന്ധത്തില്‍ ആധുനിക വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പഠിക്കാനുണ്ടെന്നും വര്‍ഷങ്ങളോളം സേവനം ചെയ്ത അനസ്(റ)വിന്റെ ചരിത്രം സൂചിപ്പിക്കുന്നത് അതാണെന്നും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ല്യാര്‍ പറഞ്ഞു. എല്ലാ മേഖലയിലേയും അറിവുകള്‍ സമ്പാദിക്കുകയും അത് സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ആലംപാടി ഉദയാസ്തമന ഉറൂസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ ഉറൂസിന് ആശംസ നേര്‍ന്നു. പി.വി. അബ്ദുല്‍ സലാം ദാരിമി സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട എം.എ.അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി, ട്രഷറര്‍ ഹമീദ് മഹ്‌റാജ്, കെ.എ. അബ്ദുല്ല ഹാജി, പി.എം. മുഹമ്മദ്, ടി.കെ. മഹമൂദ് ഹാജി എരിയപ്പാടി, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുല്ല ഹാജി, അബ്ദുല്ല ഹാജി മിഹ്‌റാജ്, അബ്ദുല്ല ബാവ മുഹമ്മദ്, അബ്ദുല്ല സഖാഫി പൈക്ക, അബുബക്കര്‍ മൗലവി എര്‍മാളം, മുജീബ് റഹ്മാന്‍ ബാഖവി, എസ്.എം. അബ്ദുല്‍ ഖാദര്‍ ഹാജി, പി.ബി. അഹ്മദ്, കുഞ്ഞാമു ഹാജി, ചാല്‍ക്കര മഹമൂദ് ഹാജി, മുഹമ്മദ് മേനത്ത്, മാഹിന്‍ മേനത്ത് സംബന്ധിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി