updated on:2018-03-26 07:17 PM
താജുദ്ദീന്‍ മിനാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

www.utharadesam.com 2018-03-26 07:17 PM,
തളങ്കര: മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ് മരണമെന്നും മരണം ഏത് നിമിഷവും പ്രതീക്ഷിച്ചു കൊണ്ട് പ്രശോഭിതമായ ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് അനീസുല്‍ ഖാസിമി പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച തളങ്കര പള്ളിക്കാല്‍ സ്വദേശി താജുദ്ദീന്‍ മീനാറിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് തളങ്കര ഗവ.മുസ്‌ലിം ഹൈസ്‌കൂള്‍ അലൂംനി 84, 85, 86 ബാച്ച് തെരുവത്ത് ഉബൈദ് സാംസ്‌കാരി കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കെ.എം. അബ്ദുല്‍ റഹ്മാന്‍, ടി.എ. മുഹമ്മദലി ബഷീര്‍, ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, എരിയാല്‍ ഷെരീഫ്, കെ.എം. ബഷീര്‍, സിദ്ധിഖ് പടിഞ്ഞാര്‍, ഹനീഫ് ഫോര്‍സൈറ്റ്, കെ.എച്ച്. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി