updated on:2018-03-26 07:30 PM
ഗോമാംസത്തിന്റെ പേരിലുള്ള കൊല: വിധിയില്‍ സന്തോഷമുണ്ടെന്ന് മുബാറക് ഹാജി

www.utharadesam.com 2018-03-26 07:30 PM,
കാസര്‍കോട്: ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ 45കാരനായ അലിമുദ്ദീനെ വധിച്ച കേസില്‍ 11 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി വിധി സന്തോഷവും പ്രതീക്ഷയും പകരുന്നുണ്ടെന്ന് നാഷണല്‍ ലീഗ് ജില്ലാ ട്രഷറര്‍ മുഹമ്മദ് മുബാറക് ഹാജി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഈ വിധി അക്രമികള്‍ക്ക് പാഠമാകേണ്ടതാണെന്നും നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം വിധിയിലൂടെ വര്‍ധിച്ചിരിക്കുകയാണെന്നും മുഹമ്മദ് മുബാറക് ഹാജി പറഞ്ഞു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി