updated on:2018-03-28 06:14 PM
ഹയര്‍ ഗൂഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2018-03-28 06:14 PM,
കാസര്‍കോട്: പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണക്കാരെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹയര്‍ഗൂഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.
കെ.എസ്.എച്ച്.ജി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി കെ. ബാലന്‍ ബളാംതോട്, സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാര്‍, എ.പി മുഹമ്മദ് ബഷീര്‍, മുസ്തഫ കണ്ണൂര്‍, മുഹമ്മദ് ഹനീഫ, എ. അബ്ദുല്‍ റഹ്മാന്‍, ഹകിം കുന്നില്‍, അഡ്വ. കെ. ശ്രീകാന്ത്, കെ. അഹമ്മദ് ഷരീഫ് സംസാരിച്ചു.



Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു