updated on:2018-03-28 06:49 PM
മത്സ്യമാര്‍ക്കറ്റ്: അസൗകര്യങ്ങള്‍ പരിഹരിക്കണം- ഐ.എന്‍.എല്‍

www.utharadesam.com 2018-03-28 06:49 PM,
കാസര്‍കോട്: അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ ദുരിതമകറ്റണമെന്ന് ഐ.എന്‍.എല്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
മത്സ്യാ വശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മാര്‍ക്കറ്റും പരിസരവും ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ്. വേണ്ടത്ര സൗകര്യമുണ്ടോയെന്ന് പരിശോധിക്കാതെ കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയത് കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. ഇബ്രാഹിം ചാല അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ചേരങ്കൈ, ഗഫൂര്‍ തെരുവത്ത്, കുഞ്ഞാമു നെല്ലിക്കുന്ന്, അഷ്‌റഫ് തുരുത്തി, ഹനീഫ് കൊട്ടിഗ, ഖാദര്‍ സോള്‍ക്കാര്‍ പ്രസംഗിച്ചു.



Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു