updated on:2018-03-30 06:28 PM
ഐ.എന്‍.എല്‍ ഉദുമ മണ്ഡലം; അബ്ദുല്‍ ഖാദര്‍ പ്രസി., ബഷീര്‍ പാക്യാര ജന.സെക്ര.

www.utharadesam.com 2018-03-30 06:28 PM,
ഉദുമ: ഇന്ത്യ ന്‍ നാഷണല്‍ ലീഗ് ഉദുമ മണ്ഡലം കമ്മി റ്റി നിലവില്‍ വ ന്നു. ഭാരവാഹികള്‍: കെ. കെ. അബ്ദുല്‍ ഖാ ദര്‍ (പ്രസി.), ടി.എ. ഖാദര്‍, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, മുഹമ്മദ് കുഞ്ഞി ദേളി, എം.എ. മജീദ് (വൈ.പ്രസി.), കെ.കെ. ബഷീര്‍ പാക്യാര (ജന.സെക്ര.), മവ്വല്‍ കുഞ്ഞബ്ദുല്ല, റഹീം കരിവേടകം, അബ്ദുല്‍ റഹ്മാന്‍ കളനാട്, ശാഫി കണ്ണമ്പള്ളി (സെക്ര.), ടി.എം.എ. റഹ്മാന്‍ തുരുത്തി (ട്രഷ.). മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ അസീസ് കടപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു