updated on:2018-04-12 06:20 PM
ജനാധിപത്യ വീണ്ടെടുപ്പിന് വിദ്യാര്‍ത്ഥികള്‍ ഉണരണം-കാമ്പസ് ഫ്രണ്ട്

www.utharadesam.com 2018-04-12 06:20 PM,
കാസര്‍കോട്: ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ഫാസിസത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളുവെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫ പറഞ്ഞു. കാമ്പസ് ഫ്രണ്ട് പുതിയ ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റഷീദ് പ്രഭാഷണം നടത്തി. കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡണ്ട് കബീര്‍ പുത്തുര്‍ നന്ദി പറഞ്ഞു.
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഭാരവാഹികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസമ്മില്‍ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: കബീര്‍ പുത്തൂര്‍(പ്രസി.), എം.ടി.പി അഫ്‌സല്‍(വൈസ് പ്രസി.), മൊയ്തീന്‍ കല്ലങ്കൈ(ജന.സെക്ര.), അഷ്‌റഫ് അണങ്കൂര്‍(ട്രഷ.), സൈനുല്‍ ആബിദ് പി.ഇ പൊടിപ്പള്ളം(ജോ. സെക്ര.), മുഫിദ് നീലേശ്വരം, രിഫായി തങ്ങള്‍, അര്‍ഷദ് നീലേശ്വരം, ജലാല്‍ ഉപ്പള (കമ്മിറ്റി അംഗങ്ങള്‍).



Recent News
  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം