updated on:2018-04-12 07:46 PM
അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ മൊബൈലിലൂടെ സ്വതന്ത്രമായി ക്ലാസ് എടുക്കുന്നതിനുള്ള സങ്കേതികവിദ്യ

www.utharadesam.com 2018-04-12 07:46 PM,
നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ മൊബൈലിലൂടെ സ്വതന്ത്രമായി ക്ലാസ് എടുക്കുന്നതിനുള്ള സങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങി. എവിടെയും ഉപയോഗിച്ച് തുടങ്ങാത്ത ഏറ്റവും നൂതനമായ രീതിയില്‍ അധ്യായനം നടത്താന്‍ ഇതിലൂടെ സാധിക്കും. നേരത്തെ ചില ക്ലാസ്സുകള്‍ മാത്രം മൊബൈലിലൂടെ ക്ലാസ് എടുത്തത് വിജയം കണ്ടതിനാല്‍ മുഴുവന്‍ ക്ലാസ്സുകളിലും വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമം തുടങ്ങി.
മൊബൈലിലുടെ ക്ലാസ് എടുക്കുന്ന രീതി പ്രധാനാധ്യാപകന്‍ മുഹമ്മദ് കുട്ടി എ.കെ മറ്റ് അധ്യാപകര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ലാപ്‌ടോപ്പോ, കേബിള്‍ കണക്ഷനോ ഇല്ലാതെ തന്നെ മൊബൈലില്‍ വൈഫൈ വഴി എല്‍.സി.ഡി പ്രൊജക്ടറിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങളും ഇന്റര്‍നെറ്റിലുള്ളതും സ്മാര്‍ട്ട് ഫോണിലുള്ളതും കാണിക്കാന്‍ പറ്റുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.



Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു