updated on:2018-04-13 02:22 PM
ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കണം-അറ്റ്‌ലസ് സ്റ്റാര്‍

www.utharadesam.com 2018-04-13 02:22 PM,
ആലംപാടി: ആലംപാടിയിലും പരിസര പ്രദേശത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് അറ്റ്‌ലസ് സ്റ്റാര്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലബ്ബ് നടത്തിയ കുടിവെള്ള വിതരണം ഈ വര്‍ഷവും തുടരും. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍ക്കാനും തീരുമാനിച്ചു. മുനീര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് നാല്‍ത്തടുക്ക ഉദ്ഘാടനം ചെയ്തു. ഹാരിസ് ബേഡി, നാസര്‍, ജാഫര്‍ കെ.ബി.എ, അന്‍സാര്‍, സിദ്ദീഖ് കുവൈറ്റ്, ഉനൈസ് കുര്‍സ്, ഇര്‍ഷാദ് കറാമ സംസാരിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുനീര്‍ ബദ്‌രിയ (പ്രസി.), അഷ്‌റഫ് നാല്‍ത്തടുക്ക, ഹനീഫ ഹിമ്‌സാക് (വൈ. പ്രസി.), അത്തര്‍ (ജന.സെക്ര.), മുദ്ദസിര്‍ മുബാറക്ക്, ആഷിക് ഹിറ്റാച്ചി (ജോ. സെക്ര.), റാഷിദ് (ട്രഷ.). പാര്‍വേശിനെ ക്രിക്കറ്റ് നായകനായും മാര്‍വാനെ ഫുട്‌ബോള്‍ നായകനായും തിരഞ്ഞെടുത്തു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു