updated on:2018-05-10 08:31 PM
ദിബ്ബ കെ.എം.സി.സി. ബൈത്തുറഹ്മ താക്കോല്‍ കൈമാറി

www.utharadesam.com 2018-05-10 08:31 PM,
കാസര്‍കോട്: യു.എ.ഇ. ദിബ്ബ കെ.എം.സി.സി.കമ്മിറ്റിയുടെഅഞ്ചാമത് ബൈത്തുറഹ്മ നെല്ലിക്കുന്നിലെ അവകാശിക്ക് കൈമാറി. മണ്ഡലം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ദിബ്ബ കെ.എം.സി.സി. പ്രതിനിധി എല്‍.ബി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എം.എം കടവത്ത് താക്കോല്‍ കൈമാറി. മൂസാബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സി.ബി.അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഇ. അബൂബക്കര്‍ ഹാജി, ദുബൈ കെ.എം.സി.സി.ജില്ലാ ട്രഷറര്‍ മുനീര്‍ പി. ചെര്‍ക്കള, അഡ്വ: വി.എം.മുനീര്‍, അന്‍വര്‍ ഓസോണ്‍, അബ്ദുല്‍ റഹ്മാന്‍ എന്‍.ഇ, ഖമറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍ എന്‍.എ, ഫൈസല്‍മാസ്റ്റര്‍, നൗഫല്‍ ഖത്തര്‍, ഹമീദ് ബന്‍ങ്കാരകുന്ന് സംബന്ധിച്ചു.



Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്