updated on:2018-05-13 05:56 PM
മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു

www.utharadesam.com 2018-05-13 05:56 PM,
ബോവിക്കാനം: ശക്തി തെളിയിച്ച് മുസ്ലിം യൂത്ത്‌ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. ബോവിക്കാനത്ത് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എസ്.എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷെഫീഖ് ആലൂര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, ദേശീയവൈസ്പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു, ഇസ്മായില്‍ വയനാട്, സിറാജ്പൂകോത്ത് പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, എം.എസ്.മുഹമ്മദ്കുഞ്ഞി കെ.ഇ.എ.ബക്കര്‍, എ.ബി.ശാഫി, ഷെരീഫ്‌കൊടവഞ്ചി, എം.എസ്.ശുക്കൂര്‍ എന്നിവരെ ആദരിച്ചു. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, കെ.ബി.മുഹമ്മദ്കുഞ്ഞി, ടി.ഡി.കബീര്‍, മന്‍സൂര്‍ മല്ലത്ത്, എം.കെ.അബ്ദുല്‍റഹിമാന്‍ഹാജി, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, കെ.ഷാഫി ഹാജി ആദൂര്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ബി.എം. അഷ്‌റഫ് ബാലനടുക്കം, പി.ഹസൈനാര്‍, ബാതിഷ പൊവ്വല്‍, ഖാദര്‍ ആലൂര്‍, ബി.കെ.ഹംസ, എം.അബ്ദുല്ലകുഞ്ഞി ഹാജി,ബി.എം.ഹാരിസ്, സംബന്ധിച്ചു.
മസ്തികുണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മന്‍സൂര്‍ മല്ലത്ത്, ഷെഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, കബീര്‍ മുസ്ല്യാര്‍ നഗര്‍, കബീര്‍ബാവിക്കര ,നിസാര്‍ ബസ്റ്റാന്റ്, കുഞ്ഞി മല്ലം, നസീര്‍ മൂലടുക്കം, വാഷിത് അല്ലാമനഗര്‍,ജലീല്‍ഇസ്സത്ത്, ഷെരീഫ് പന്നടുക്കം, നിസാര്‍ തങ്ങള്‍, ഷെരീഫ് മല്ലത്ത്, അഷ്‌റഫ് ബോവിക്കാനം, അസ്‌ക്കര്‍ ബോവിക്കാനം, റാഷിദ് കുയ്യാല്‍,നേതൃത്വം നല്‍കി. സി.പി.എമ്മില്‍ നിന്ന് വന്നവരെ ഷാളണിയിച്ച് സ്വീകരിച്ചു.



Recent News
  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി